ഓച്ചിറ: തഴവ കുതിരപ്പന്തി കളീക്കൽ വർഗീസ് (കുഞ്ഞച്ചൻ-73) റിട്ട. അങ്കമാലി ടെൽക്ക് നിര്യാതനായി. ഭാര്യ: ചിന്നമ്മ (റിട്ട. തോഷിബ ആനന്ദ്). മക്കൾ: വിംസി (ടെക്നോപാർക്ക്, തിരുവനന്തപുരം), വർഷ (നെതർലാൻഡ്). മരുമക്കൾ: പരേതനായ ജോൺ തോമസ് (ഷിബു), എബ്രഹാം ചെറിയാൻ. സംസ്കാരം പിന്നീട്.