ശാസ്താംകോട്ട: തെക്കൻ മൈനാഗപ്പള്ളി ഇലഞ്ഞിക്കൽ വടക്കതിൽ സദാനന്ദന്റെ ഭാര്യ സരസമ്മ (63) നിര്യാതയായി. മക്കൾ: റാണി ആനന്ദ് (ഹൈസ്കൂൾ അസിസ്റ്റൻറ് അടൂർ), റിജി ആനന്ദ്, അനന്തകുമാർ (തെറപിസ്റ്റ്, ആയുർവേദ ആശുപത്രി കൊല്ലം). മരുമക്കൾ: രവി (ഡി.സി.സി ജനറൽ സെക്രട്ടറി), ദിലീപ് കുമാർ (സിറ്റി ട്രാഫിക് പൊലീസ് എറണാകുളം), കാർത്തിക. സഞ്ചയനം തിങ്കളാഴ്ച രാവിലെ എഴിന്.