പഴഞ്ഞി: കാട്ടകാമ്പാല്‍ ചിറയിന്‍കാട് വെളിയത്ത് വീട്ടില്‍ ചന്ദ്രന്റെ മകൻ പ്രജീഷ് (40) നിര്യാതനായി. മാതാവ്: സുലോചന.