പാഞ്ഞാൾ: തൊഴുപ്പാടം മേലേതിൽ വീട്ടിൽ ബാലകൃഷ്ണൻ (78) നിര്യാതനായി ഭാര്യ: സരോജിനി. മക്കൾ: ലീല, ഷീല, ഷാജി. മരുമക്കൾ: ഹരി, രവി, വിനിത.