ഇരിങ്ങാലക്കുട: കൊറ്റനെല്ലൂര്‍ കോടങ്ങത്ത് അപ്പുവിന്റെ ഭാര്യ ഭവാനി (75) നിര്യാതയായി. മക്കള്‍: ഷാജു, സോമന്, അമ്പിളി, പ്രീതി. മരുമക്കള്‍: ബാലന്, സുനില്‍, പ്രീത.