മാള: പൂപ്പത്തി കൈപ്പോത്ത് കറപ്പന്റെ ഭാര്യ ലളിത (87) നിര്യാതയായി. മക്കൾ: ഓമന, അമ്മിണി, ഉഷ, സരള, രാജി, ഷീബ, ഉണ്ണികൃഷ്ണൻ, സുനിൽ, ബിജു, ബേബി, ജിഷ, സനീഷ. മരുമക്കൾ: സത്യൻ, ഗോപാലൻ, രാജൻ, പ്രകാശൻ, സുനിൽ, ഷീബ, പ്രീതി, ജലജ, സാം, അനുദാസ്, വിനോദ്. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് വടക്കേ പൂപ്പത്തിയിലെ വീട്ടുവളപ്പിൽ.