പഴയന്നൂർ: വെള്ളാർകുളം കൂരിയിൽ വീട്ടിൽ മാണിക്യൻ (58) കോവിഡ് ബാധിച്ച് മരിച്ചു. അസുഖത്തെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭാര്യ: നാരായണി. മകൾ: ഷീജ. മരുമകൻ: പ്രസാദ്.