കുന്നംകുളം: കാണിപ്പയ്യൂർ തത്തനാത്ത് പാലിയത്ത് രാഘവൻ നായരുടെ മകൾ രാജലക്ഷ്മി (62) നിര്യാതയായി. മാതാവ്: പരേതയായ പാറുക്കുട്ടിയമ്മ. ഭർത്താവ്: ഓമനക്കുട്ടൻ. മക്കൾ: മഞ്ജുഷ, മനോജ്. മരുമകൻ: ഹരിദാസ്.