ചാലക്കുടി: കാരക്കുളത്തുനാട് മഠത്തിപ്പറമ്പില്‍ ഗോവിന്ദന് (97) നിര്യാതനായി. ഭാര്യ: ദേവകി. മക്കള്‍: ധര്മരാജന്, രംഗനാഥന്, സരള, വനജ. മരുമക്കള്‍: പുരുഷോത്തമന്, ആനന്ദന്, രേഖ.