മണലൂർ: ബാങ്ക് സെന്ററിന് സമീപം കോലാട്ട് ജനാർദനന്റെ ഭാര്യ ലീല (71) നിര്യാതയായി. മക്കൾ: അജിത, പ്രദീപ്, ബിന്ദു, പ്രമോദ്. മരുമക്കൾ: വാസുദേവൻ, രജിനി, മനോജ്, ശോഭിത. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.