പെരുമണ്ണ: വടക്കോട്ടിൽ കൊല്ലോലത്ത് അയിശാബി (76) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹ്മാൻ. മകൻ: റഷീദ് (കോയമോൻ). മരുമകൾ: റഷീദ (പൂളക്കടവ്). സഹോദരങ്ങൾ: ആലിക്കോയ മേത്തോട്ട്താഴം, ഖദീജ (പാലാഴി), സുബൈദ (കിണാശ്ശേരി).