എളേറ്റിൽ: നടവയൽ യു.പി സ്കൂൾ റിട്ട. അധ്യാപകൻ രണ്ടാം കുന്നും ചാലിൽ സുലൈമാൻ (69) നിര്യാതനായി. മാണിക്കാറമ്പിൽ മഹല്ല് ജുമാ മസ്ജിദ് ജോയന്റ് സെക്രട്ടറിയായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: വഹീദ, സലീല, ഫാബിദ, ശംന, ശഹാന. മരുക്കൾ: പരേതനായ ബഷീർ (കുന്ദമംഗലം), അബ്ദുൽ ഗഫൂർ (പന്നൂർ), അൻവർ (കളരാന്തിരി), ആശിഖ് (പൂലോട്). സഹോദരങ്ങൾ: ആർ.കെ.സി. മുഹമ്മദ്, ആർ.കെ. അബ്ദുൽ മജീദ് (ജമാഅത്തെ ഇസ്ലാമി ജില്ല അസി. സെക്രട്ടറി), ഫാത്തിമ, ആയിശ, പരേതയായ ഖദീജ.