കുന്ദമംഗലം: കാരയിൽ സരോജിനി അമ്മ (74) നിര്യാതയായി. വെളൂർ മാഞ്ഞാകാവ് കുടുംബാംഗമാണ്. ഭർത്താവ്: കൃഷ്ണൻ നായർ. മകൻ: മുരളി കാരയിൽ. മരുമകൾ: ഷറീല. സഞ്ചയനം വെള്ളിയാഴ്ച.