കോവൂർ: ചേളന്നൂർ എസ്.എൻ.ജി കോളജ് ഇംഗ്ലീഷ് വിഭാഗം റിട്ട. പ്രഫ. എം. ശ്രീധരൻ (76) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ശ്രീജ (എൽ.ഐ.സി), സിന്ധു (ബംഗളൂരു). മരുമക്കൾ: എം. മനോജ് കുമാർ (ആകാശവാണി, കോഴിക്കോട്), പ്രമോദ് വർമ (വിപ്രോ ബംഗളൂരു). സഹോദരങ്ങൾ: പരേതനായ രാമചന്ദ്രൻ നായർ, അഡ്വ. പ്രഭാകരൻ നായർ, രാജീവൻ നായർ. സഞ്ചയനം ശനിയാഴ്ച.