വടകര: കണ്ണൂക്കര കൂത്തുപറമ്പ് ജുമാ മസ്ജിദിന് സമീപം പൂകോത്ത് ആമിന്റവിട പോക്കു (75) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: തഫ്സിൽ, തമീം(ഇരുവരും ദുബൈ), തനൂജ, തൻസിഹ. മരുമക്കൾ: അൻസാർ, സുഹൈർ, ഫെബിൻ, ഫർഹാന (എല്ലാവരും മാഹി). സഹോദരങ്ങൾ: അബൂട്ടി, കുഞ്ഞാമിന, പാത്തുട്ടി, പരേതനായ അസ്സു, മൊയ്തു, ഹാഷിം, സയ്യിദ്.