കോഴിക്കോട്: ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് റിട്ട. പ്രഫ. പി.പി. കുഞ്ഞഹമ്മദ് കോയ (79) അഞ്ചാം ഗേറ്റിനടുത്തുള്ള പാലക്കണ്ടി ലൈന്‍ 'സഫിയാസ്' വസതിയില്‍ നിര്യാതനായി. ഭാര്യ: എ.വി. സഫിയ (എ.വി ഹൗസ്, ചേക്രാംവളപ്പ്). മക്കള്‍: അലി യാസിര്‍, ഷെര്‍ബീന (ദുബൈ). മരുമക്കള്‍: സക്കരിയ്യ (ദുബൈ), റിംഷ. സഹോദരങ്ങള്‍: മമ്മദ് കോയ, അബ്ദുല്‍ മജീദ്, അയിശാബി, ആമിനബി.