മുക്കം: മണാശ്ശേരി കയ്യേരിക്കൽ കൈതൂർ വേലായുധൻ ചെട്ടിയാർ (82) നിര്യാതനായി. ഭാര്യ: അമ്മാളു. മക്കൾ: ഷണ്മുഖൻ, ജയരാജ്, അമ്മിണി (കെ.എം.സി.ടി), തങ്കം (കെ.എം.സി.ടി ഡെന്റൽ കോളജ്). മരുമക്കൾ: ചന്ദ്രൻ, രാധ.