മടവൂർ: പുല്ലാളൂർ കുഴിമ്പാട്ട് പുറായിൽ അബ്ദുറസാഖ് (52) നിര്യാതനായി. ഭാര്യ: സക്കീന അമ്പായത്തോട്. മക്കൾ: റസ്ലാന, റിസാന, റിൻഷാദ്. മരുമക്കൾ: അറഫാത്ത് മുട്ടാഞ്ചേരി, ജസിൽ ഇയ്യാട്.