പേരാമ്പ്ര: വാല്യക്കോട് പനാപ്പറമ്പത്ത് സത്യൻ (49) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: കുഞ്ഞിപ്പെണ്ണ്. ഭാര്യ: ശൈലജ. മക്കൾ: ശരത്ത്, ശരണ്യ. സഹോദരങ്ങൾ: ലളിത, റീന.