പൂനൂർ: പുതുക്കുടിക്കുന്ന് ചക്കി (75) നിര്യാതയായി. ഭർത്താവ്: രാമോട്ടി (തച്ചംപൊയിൽ). മകൻ: കൃഷ്ണൻകുട്ടി. മരുമകൾ: സുധ (നരിക്കുനി). സഹോദരങ്ങൾ: കടുങ്ങൻ, ഇമ്പിച്ചേക്കൻ, കോരൻ, രാമോട്ടി, മൂത്തോറൻ, പരേതരായ ചാത്തൻ, സുമതി.