തലക്കുളത്തൂർ: പറമ്പത്ത് മതിലകം ക്ഷേത്രത്തിന് സമീപം കൊത്തളോത്ത് പത്മാവതിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: കെ. ബാബുരാജ് (വിമുക്ത ഭടൻ, റിട്ട. സ്റ്റാഫ്, പഞ്ചാബ് നാഷനൽ ബാങ്ക്), കെ. പ്രേമനാഥ് (സീനിയർ ന്യൂസ് എഡിറ്റർ, ദേശാഭിമാനി, കോഴിക്കോട്), സുധാമണി (കാക്കൂർ). മരുമക്കൾ: ഗോപാലൻ (റിട്ട. അധ്യാപകൻ, ചേളാരി ഹയർ സെക്കൻഡറി സ്കൂൾ), ശോഭ, റീത്ത. സഞ്ചയനം ശനിയാഴ്ച.