എടക്കാട്: നെടിയൊടിയിൽ എൻ.വി. മുരളീധരൻ (66 -റിട്ട. കെ.എസ്.ഒ) നിര്യാതനായി. പിതാവ്: പരേതനായ രാമൻ നായർ. മാതാവ്: പരേതയായ ദേവകിയമ്മ. ഭാര്യ: വിജയകുമാരി. മക്കൾ: അഞ്ജുപ്രിയ, അനുപ്രിയ. മരുമക്കൾ: ശരത്ത്, അനീഷ്. സഹോദരങ്ങൾ: രാമകൃഷ്ണൻ (റിട്ട. ബി.എസ്.എൻ.എൽ), അശോകൻ, സത്യനാഥൻ (എൽ.ഐ.സി), ബേബി പ്രഭാകരൻ. സഞ്ചയനം ശനിയാഴ്ച.