കൊയിലാണ്ടി: കുറുവാങ്ങാട് അണേലാം വീട്ടിൽ കമലാക്ഷി (81) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: വിലാസിനി, രാധ, ലത, സുരേഷ് (മലയാള മനോരമ). മരുമക്കൾ: ദാമോദരൻ, ഷൈജ, പരേതനായ കൃഷ്ണൻ, ബാലൻ. സഞ്ചയനം ശനിയാഴ്ച.