വടകര: പുതുപ്പണം കോട്ടക്കടവ് മീത്തലെ വളപ്പിൽ ദേവകി (67) നിര്യാതയായി. ഭർത്താവ്: മോഹനൻ. സഹോദരങ്ങൾ: ബാലൻ, രാമചന്ദ്രൻ ,രാജൻ, പരേതനായ അശോകൻ, രാഘവൻ, കമല, യശോദ.