പത്തിരിപ്പാല: മണ്ണൂർ പൊട്ടംപുലാക്കൽ അബ്ബാസ് (72) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: റാബിയ, റംലത്ത്, അബൂതാഹിർ, ഹാഷിഖ്. മരുമക്കൾ: ജലീൽ, മുഹമ്മദ്, അനീഷ, സഫ്വാന.