കിഴക്കഞ്ചേരി: മാരിയപ്പാടം നൊണ്ണംകുളം വീട്ടിൽ പാറുക്കുട്ടി (71) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ (മണി). മക്കൾ: ശിവകുമാർ, സന്തോഷ്, സുഭാഷ്, പരേതയായ നിഷ. മരുമക്കൾ: പ്രകാശൻ, ജമുന, ഐശ്വര്യ.