വടക്കഞ്ചേരി: കൊന്നഞ്ചേരി കുന്നിരാമത്ത് വീട്ടിൽ ശകുന്തള (ഉണ്ണിചേച്ചി -73) നിര്യാതയായി. സഹോദരങ്ങൾ: വത്സല, മുരളി, ശ്യാമള, ഗോവിന്ദൻ, പരേതനായ രാമകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.