ആലത്തൂർ: പുള്ളോട് പൂക്കോട് കളരിക്കൽ വീട്ടിൽ പരേതനായ കുമാരപണിക്കരുടെ ഭാര്യ കമലാക്ഷി പണിക്കത്ത്യാർ (97) നിര്യാതയായി. മക്കൾ: ലീല, രമണി. മരുമക്കൾ: പ്രഭാകര പണിക്കർ, പരേതനായ നാരായണൻകുട്ടി.