ആലത്തൂർ: പാടൂർ കുംഭാരത്തറയിൽ പരേതനായ ചടയന്റെ ഭാര്യ മീനാക്ഷി (72) നിര്യാതയായി. മക്കൾ: കമലം, ചിന്നുമണി, രാജൻ, പരേതനായ പൊന്നുക്കുട്ടൻ. മരുമക്കൾ: നാരായണൻ, ചന്ദ്രിക, പരേതനായ നാരായണൻ.