തോണിപ്പാടം: കുണ്ടുകാട്ടിൽ പരേതനായ മീരാൻ മൊയ്തീന്റെ മകൻ ഷെരീഫ് (40) നിര്യാതനായി. മാതാവ്: സുബൈദ ഉമ്മ. ഭാര്യ: ഷെറീന. മക്കൾ: സുലൈമാൻ, മുഹമ്മദ് (ബംഗളൂരു), ഷിഫാന. സഹോദരങ്ങൾ: ഹൈദ്രുമൂപ്പൻ, നസീറ.