കുനിശ്ശേരി: എരിമയൂർ ആച്ചാംതൊടി പുത്തൻവീട്ടിൽ റിട്ട. വിമുക്തഭടൻ വസന്തകുമാറിന്റെ ഭാര്യ കുനിശ്ശേരി കറുത്തേടത്ത് വീട്ടിൽ ഇന്ദിര (67) ചെന്നൈ പോരൂരിലെ വീട്ടിൽ നിര്യാതയായി. മക്കൾ: അജിത് നായർ, അനിത. മരുമക്കൾ: ജമുന ശങ്കർ, സതീഷ് മല്ലാത്ത്.