അലനല്ലൂർ: ഉണ്ണിയാലിലെ പരേതനായ തങ്കായത്തിൽ പോക്കറിന്റെ ഭാര്യ പാത്തുമ്മ (92) നിര്യാതയായി. മക്കള്‍: മുഹമ്മദാലി, ഉമ്മര്‍, നാസര്‍, അസീസ്, സൈനബ, കദീജ, ഫാത്തിമ. മരുമക്കള്‍: പാത്തുമ്മ, മൈമൂന, റൈഹാനത്ത്, സജിന, മുഹമ്മദ്, ഹസ്സന്, കാദര്‍. ഖബറടക്കം ബുധനാഴ്ച രാവിലെ 9.00ന് കുളപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.