പത്തിരിപ്പാല: മണ്ണൂർ നെല്ലിക്കാട് ചമസ്യനിലയം വീട്ടിൽ വിമുക്തഭടൻ വി. ചന്ദ്രൻ (77) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: മനോജ് (അധ്യാപകൻ ജി.വി.എച്ച്.എസ്.എസ് പത്തിരിപ്പാല), പരേതനായ മഹേഷ്. മരുമക്കൾ: പ്രഭ, സുനിത.