പാലക്കാട്: പനയൂർ അത്തിക്കോട് പുളിയംപറമ്പിൽ പരേതനായ എം. കബീറിന്റെ ഭാര്യ ഹാജിറ ഉമ്മാ (85) നിര്യാതയായി. മക്കൾ: റാബിയ, മെഹറുന്നിസ, സബൂറ, ഷമീറ. മരുമക്കൾ: അബ്ദുൽ റഹ്മാൻ, കമാലുദ്ദീൻ, സുലൈമാൻ, അസീസ്.