ഒറ്റപ്പാലം: സൗത്ത് പനമണ്ണ തിരുത്തിന്മേൽ കറുപ്പന്റെ ഭാര്യ ഭാർഗവി (75) നിര്യാതയായി. മക്കൾ: ശിവരാമൻ, ശാന്തകുമാരി, ഗിരിജ, മുരളി, മണികണ്ഠൻ, സുഭദ്ര, കൃഷ്ണനുണ്ണി. മരുമക്കൾ: രാജശ്രീ, രാമൻകുട്ടി, രാമചന്ദ്രൻ, ഗീത, ശ്രീല, പ്രിയ.