കൊടുവായൂർ: പയ്യപ്പുള്ളി പരേതനായ കറുപ്പന്റെ ഭാര്യ അമ്മാളു അമ്മ (92) നിര്യാതയായി. മക്കൾ: ഓമന, യശോദ, പരേതയായ വേശു. മരുമകൻ: കണ്ടമുത്തൻ.