കോങ്ങാട്: ചല്ലിക്കൽ അമ്പാട്ട് പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ജാനകി അമ്മ (80) നിര്യാതയായി. മക്കൾ: മുരളി മോഹൻ (എക്സൈസ്), സുരേഷ് കുമാർ (അധ്യാപകൻ). മരുമക്കൾ: രാധ, ശോഭ.