ഉടുമ്പന്നൂര്‍: ഉടുമ്പന്നൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് കരിമണ്ണൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ പരിയാരം നീലിയാനിക്കുന്നേല്‍ രാജീവ് രാജന്(48) നിര്യാതനായി. ഭാര്യ: പ്രീതി (അസി.മാനേജര്‍, എച്ച്.ഡി.എഫ്.സി ബാങ്ക് പാലാ).