വർക്കല: ജനതാമുക്ക് ജെ.ജെ.ആർ നിവാസിൽ മുഹമ്മദ് റഷീദ് (79) നിര്യാതനായി. ഭാര്യ: പരേതയായ ജലീസബീവി. മക്കൾ: ജമീൽ, ജഫീൽ, റിജി. മരുമക്കൾ: സനം, ദീജ, റിയാസ്.