കട്ടപ്പന: കാഞ്ചിയാർ പാലാക്കട വലിയപാലം വലിയവീട്ടിൽ ജി. ഷാജി (52) നിര്യാതനായി. ഭാര്യ: വെള്ളിലാങ്കണ്ടം കല്ലുവെട്ടത്ത് കുടുംബാംഗം സിന്ധു. മക്കൾ: രാഘുൽ (മാൾട്ട) വന്ദന. സംസ്കാരം പിന്നീട്.