ഇളംദേശം: കുറുന്തോട്ടിക്കൽ സേവ്യർ (കുട്ടിയച്ചൻ -68) നിര്യാതനായി. ഭാര്യ: കുറവിലങ്ങാട് കാക്കനാട്ട് കുടുംബാംഗം മോളി. മക്കൾ: ബിനു (മംഗലാപുരം), ബിബിൻ (കാനഡ). മരുമകൾ: സിമി.