തോപ്രാംകുടി: തോപ്രാംകുടി സെൻറ് ജോസഫ് പള്ളി വികാരിയായി 20 വർഷം സേവനമനുഷ്ഠിച്ച ഫാ. ഡൊമിനിക് പെരുമ്പനാനി (92) നിര്യാതനായി. കോതമംഗലം രൂപതയിലെ കലൂർ ഇടവകയിലെ പെരുമ്പനാനിയിൽ പരേതരായ തൊമ്മൻ-ഏലി ദമ്പതികളുടെ മകനാണ്. കേരളത്തിന് വെളിയിൽ വിവിധ രൂപതകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കല്ലുമുതിരക്കുന്ന് സെൻറ് ജൂഡ് പള്ളി സെമിത്തേരിയിൽ.