കരിമണ്ണൂർ: തൊടുപുഴ സിൻസിയർ വർക്ക്ഷോപ്പ് ജീവനക്കാരൻ തീയാമ്പുറത്ത് ടി.എ. ദാസൻ (53) നിര്യാതനായി. പിതാവ്: അയ്യപ്പൻ. മാതാവ്: ഭാർഗവി. സഹോദരങ്ങൾ: ബിന്ദു, രമേശൻ. സംസ്കാരം പിന്നീട്.