വർക്കല: നെടുങ്ങണ്ട പ്ലാവഴികം കീഴേവിടുതിയിൽ ശശിദാസ് (75- എക്സ്. മിലിറ്ററി) നിര്യാതനായി. ഭാര്യ: പരേതയായ കെ. ഗീത. മക്കൾ: രാകേഷ്, രമ്യ. മരുമക്കൾ: മനോകുമാർ, ജാസ്മിൻ.