നെടുമങ്ങാട്: ചക്രപാണിപുരം വൈരത്തൂര്‍ റോഡരികത്തുവീട്ടില്‍ കെ. കൃഷ്ണന്നാടാര് (80) നിര്യാതനായി. ഭാര്യ: റോസമ്മ (ലീല). മക്കള്‍: ത്രേസ്യ, ജോസ്, ബിന്ദു. മരുമക്കള്‍: സോമന്, ഇന്ദുലേഖ, ബിജു. പ്രാർഥന ഫെബ്രുവരി ഒന്നിന് രാവിലെ ഒമ്പതിന്.