നെടുമങ്ങാട്: പുലിപ്പാറ മാധവത്തില്‍ എസ്. മാധവന്‍നായര്‍ (റിട്ട. എ.ജി.എസ് ഓഫിസ് -70) നിര്യാതനായി. ഭാര്യ: ചന്ദ്രകുമാരിയമ്മ (റിട്ട. ടെക്നിക്കല്‍ എജുക്കേഷന്‍). മക്കള്‍: എം.സി. അശോക് (കെ.എസ്.ആര്.ടി.സി), എം.സി. ആശ (മോഹന്‍ദാസ് എൻജിനീയറിങ് കോളജ്). മരുമക്കള്‍: സുജിത്ത്, സോമന് (കെ.എസ്.ആര്.ടി.സി), ശ്രീകല. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.