മിതൃമ്മല: വലിയകാട് പ്രസീജാ ഭവനില്‍ കമലാക്ഷി (102) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ദാമോദരന്‍. മക്കള്‍: സുന്ദരേശന്, ശശി, ശോഭന, പ്രസന്ന, പരേതനായ തുളസി. മരുമക്കള്‍: സരസ്വതി, ബേബി, അരവിന്ദാക്ഷന്, സുരേന്ദ്രന്. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.