പൂജപ്പുര: വട്ടവിള വി.പി.എസ് നം. 75 കൃഷ്ണപ്രിയയിൽ കെ. കൃഷ്ണൻകുട്ടി നായർ (79-റിട്ട. ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ജി. മോഹനകുമാരി (റിട്ട. ആർ.ആർ.ഐ, പൂജപ്പുര). മക്കൾ: റാണി (ഹയർ സെക്കൻഡറി അധ്യാപിക), പാർവതി (ഖത്തർ). മരുമക്കൾ: ബ്രിജിൽ.എം.വി (കെ.എസ്.ഇ.ബി), വിനു വി. പിള്ള (ഖത്തർ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.