വിതുര: ആനപ്പാറ വട്ടവിളാകത്തു വീട്ടിൽ നിർമല (51) നിര്യാതയായി. ഭർത്താവ്: അനിൽകുമാർ. മക്കൾ: ചിഞ്ചു, അരുൺ, അഖിൽ. മരുമകൻ: ശ്യം. എസ്.ആർ.പ്രാർഥന തിങ്കളാഴ്ച രാവിലെ 10ന്.