നെടുമങ്ങാട്: വെള്ളൂർക്കോണം നന്ദനത്തിൽ തൃശൂർ കേരള പൊലീസ് അക്കാദമിയിൽ ഓഫിസർ കമാൻഡൻഡായിരുന്ന ഡി. വിനയകുമാർ (60) നിര്യാതനായി. ഭാര്യ: എസ്. അമ്പിളിക്കല. മക്കൾ: വിനീത, അനന്തു. മരുമകൻ: പ്രണവ് (കേരള പൊലീസ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.